A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

മഹാത്മാ ഗാന്ധി സര്‍വകലാശാലയിൽ പിഎച്ച്ഡി ;  പ്രവേശനപരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലേയും വിവിധ റിസർച്ച് സെൻ്ററുകളിലേയും  പിഎച്ച്ഡി പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയ്ക്ക്  ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. വിവിധ ഗവേഷണ കേന്ദ്രങ്ങളിലായി 40ലേറെ മേഖലകളിൽ ഗവേഷണം നടത്തുന്നതിനുള്ള പ്രാഥമികാവസരമാണ്, ഈ പ്രവേശന പരീക്ഷയിലൂടെ അപേക്ഷാർത്ഥികൾക്കു ലഭിക്കുന്നത്.

 

സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍  8 വരെ ഓൺലൈൻ ആയി പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാനവസരമുണ്ട്.

 

വിശദ വിവരങ്ങള്‍ക്കും അപേക്ഷാ സമർപ്പണത്തിനും

www.research.mgu.ac.in/

www.mgu.ac.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News