Foto

ജിപ്മെറിൽ നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ; ഇപ്പോൾ അപേക്ഷിക്കാം

ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ & റിസർച്ച് (ജിപ്മർ)ൽ  ബിഎസ്‌സി നഴ്‌സിംഗ്, പാരാമെഡിക്കൽ  കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ബി.എസ്‌.സി 

പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനം, NEET (UG) 2024 മെറിറ്റ് സ്‌കോർ അടിസ്ഥാനമാക്കിയാണ്. അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി, ഒക്ടോബർ 24 ആണ്.

 

വിവിധ പ്രോഗ്രാമുകൾ

1.BSc Nursing

2.B.Sc. Medical Laboratory Technology 

3.B.Sc. Cardiac Laboratory Technology 

4.B.Sc. Dialysis Technology 

5.B.Sc. Neuro Technology

6.B.Sc. Nuclear Medicine Technology 

7.B.Sc. Operation Theatre Technology 

8.B.Sc. Perfusion Technology 

9.B.Sc. Radiotherapy Technology

10.BASLP (Bachelor in Audiology & Speech Language Pathology)

 

അപേക്ഷ സമർപ്പണത്തിന്

www.jipmer.edu.in 

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News