Foto

സി.ഐ.എസ്.എല്ലിൽ എവിയേഷൻ കോഴ്സുകൾ; ഇപ്പോൾ അപേക്ഷിക്കാം

സിയാലിൻ്റെ ഉപകമ്പനിയായ സി.ഐ.എസ്.എൽ അക്കാദമി,

കൊച്ചി സാങ്കേതിക സർവ്വകലാശാലയുടെ (കുസാറ്റ്) അംഗീകാരത്തോടെ നടത്തുന്ന വിവിധ ഏവിയേഷൻ 

പ്രോഗ്രാമുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.സ്ഥാപനത്തിൻ്റെ 

വെബ്സൈറ്റ് വഴി , ഓൺലൈൻ ആയാണ് ,  അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയ്യതി, ഓഗസ്റ്റ് 31 ആണ്.

 

വിവിധ പ്രോഗ്രാമുകൾ

1.എവിയേഷൻ മാനേജ്മെന്റിൽ പി.ജി. ഡിപ്ലോമ (2 സെമസ്റ്റർ)

2. എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗിൽ അഡ്വാൻസ്ഡ് ഡിപ്ലോമ (2 സെമസ്റ്റർ)

3. എയർപോർട്ട് പാസഞ്ചർ സർവീസ് മാനേജ്മെന്റിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം (1 സെമസ്റ്റർ)

4. എയർപോർട്ട് റാംപ് സർവീസ് മാനേജ്മെന്റിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം (1 സെമസ്റ്റർ)

 

കൂടുതൽ വിവരങ്ങൾക്കും

അപേക്ഷ സമർപ്പണത്തിനും

https://www.ciasl.aero/Default.aspx 

 

ഡോ.ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News