മണ്ണുത്തിയിൽ സ്ഥിതിചെയ്യുന്ന കേരള കാർഷിക സർവകലാശാലയിൽ
ഹോർട്ടി കൾച്ചർ ബിരുദ കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്. 2024 ലെ നീറ്റ് - കീം (NEET-KEAM)മെഡിക്കൽ റാങ്കിലോ 2024 ലെ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET: ICAR-UG) റാങ്ക് ലിസ്റ്റിലോ ഉൾപ്പെട്ടിട്ടുള്ളവർക്കാണ്, അപേക്ഷ സമർപ്പിക്കാനവസരമുള്ളത്. ഡിസംബർ മൂന്നു വരെ അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക്
https://www.kau.in/academic-notifications/
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments