A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കാർഷിക സർവകലാശാലയിൽ ബി.എസ്.സി. (ഓണേഴ്‌സ്) അഗ്രികൾച്ചർ കോഴ്സ് പഠിക്കാം

കാർഷിക സർവകലാശാലയിൽ ബി.എസ്.സി. (ഓണേഴ്‌സ്) അഗ്രികൾച്ചർ കോഴ്സ് പഠിക്കാം

 

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ 2023 - 24 അധ്യയന വർഷം മുതൽ ആരംഭിക്കുന്ന ബി.എസ്.സി. (ഓണേഴ്‌സ്) അഗ്രികൾച്ചർ കോഴ്സ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ഇപ്പോൾ സമർപ്പിക്കാം.സംസ്ഥാന പ്രവേശന പരീക്ഷ(KEAM 2023) റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കാണ്, അപേക്ഷ സമർപ്പിക്കാനവസരം. അപേക്ഷ സമർപ്പണത്തിനുള്ള അവസാന തിയതി നവംബര്‍ 24 ആണ്.

 

വിശദ വിവരങ്ങൾക്ക്

https://kau.in/type-academic-notification/admissions 

 

അപേക്ഷാ സമർപ്പണത്തിന്

https://kau.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

daisonpanengadan@gmail.com

Comments

leave a reply

Related News