മഹാത്മാ ഗാന്ധി സര്‍വകലാശാല പ്രൈവറ്റ് രജിസ്ട്രേഷന്‍; ബിരുദ -ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ വിവിധ ബിരുദ,ബിരുദാനന്തര പ്രോഗ്രാമുകളിലായി ഈ അധ്യയന വർഷത്തിൽ പുതിയ പ്രൈവറ്റ് രജിസ്ട്രേഷന്‍ കോഴ്സുകള്‍ത്തരംഭിക്കാൻ ധാരണയായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ എട്ട് ബിരുദ കോഴ്സുകളും നാല് ബിരുദാനന്തര ബിരുദ കോഴ്സുകളുമുൾപ്പടെ 12 കോഴ്സുകൾക്ക് , ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ഡിസംബർ 15 വരെയാണ്, അപേക്ഷിക്കാനവസരം .പിഴയോടു കൂടി ഡിസംബര്‍ 16 മുതല്‍ 31 വരെയും സൂപ്പര്‍ ഫൈനോടു കൂടി ജനുവരി ഒന്നു മുതല്‍ 15 വരെയും അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്.
1.ബി.എ കോഴ്സുകൾ
മലയാളം
ഇംഗ്ലീഷ്
ഹിന്ദി
സംസ്കൃതം
അറബിക്
ഹിസ്റ്ററി
ഇക്കണോമിക്സ്
സോഷ്യോളജി
2.എം.എ.കോഴ്സുകള്‍
ഇംഗ്ലീഷ്
മലയാളം ലാംഗ്വേജ് ആന്‍റ് ലിറ്ററേച്ചര്‍
ഹിസ്റ്ററി
സോഷ്യോളജി
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
https://www.mgu.ac.in/admission/private-registration-2/
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments