Foto

കാലിക്കറ്റ് സർവ്വകലാശാലയിൽ എം.എഡ്.

കാലിക്കറ്റ് സർവ്വകലാശാലയിൽ എം.എഡ്.

ഡോ.ഡെയ്സൻ പാണേങ്ങാടൻ

കാലിക്കറ്റ് സർവ്വകലാശാല പഠനവകുപ്പ്/ വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ എം.എഡ് പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷന്, നാളെ (20/08/23 ) അഞ്ച് മണി വരെയാണ് , അവസരം. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിനുശേഷം പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്

 

ജനറൽ വിഭാഗത്തിന് 790/- രൂപയും എസ്.സി/എസ്.ടി വിഭാഗങ്ങളിലുള്ളവർ 370/- രൂപയുമാണ് ,അപേക്ഷാ ഫീസ് ഒടുക്കേണ്ടത്.

വിജ്ഞാപനത്തിനും പ്രോസ്പെക്സിനും

https://admission.uoc.ac.in/admission?pages=medu 

അപേക്ഷാ സമർപ്പണത്തിന്

https://admission.uoc.ac.in

ഫോണ്‍

0494 2407016

 

Comments

leave a reply

Related News