A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ജാമിയ മില്ലിയ സർവ്വകലാശാലയിൽ യുജി, പിജി പ്രവേശനം

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

ജാമിയ മില്ലിയ സർവകലാശാലയിലെ ബിരുദ -ബിരുദാനന്തരപ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. എൻ. ടി.എ. നടത്തുന്ന സി.യു.ഇ.ടി. യു.ജി.യുടെ ഭാഗമായുള്ള 15 കോഴ്സുകളിലേയും സി.യു.ഇ.ടി.പി.ജി.യുടെ ഭാഗമായുള്ള 5 കോഴ്സുകളിലേക്കുമാണ് പ്രവേശനം.ബാക്കിയുള്ള  കോഴ്സുകളിലേക്ക് ജാമിയ സർവകലാശാലയുടെ എൻട്രൻസ് മുഖാന്തിരമാണ് , പ്രവേശനം.

 

അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 3 ആണ്. എന്നാൽ ഏപ്രിൽ 4 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ എഡിറ്റിങ്ങിനുള്ള അവസരമുണ്ടായിരിക്കും. 

 

വിശദ വിവരങ്ങൾക്കും

അപേക്ഷാ സമർപ്പണത്തിനും

http://jmicoe.in/

Comments

leave a reply

Related News