Foto

പോളിടെക്നിക് കോളേജുകളിൽ ഡിപ്ലോമ പ്രവേശനം;ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാനത്തെ വിവിധ സർക്കാർ/ സ്വാശയ പോളിടെക്നിക് കോളജുകളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള റഗുലർ ഡിപ്ലോമ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ആരംഭിച്ചു. ജൂൺ 11 വരെയാണ്,ഓൺലൈനായി  അപേക്ഷിക്കാനവസരം. 

കേരളത്തിലെ മുഴുവൻ ഗവണ്മെന്റ്, എയിഡഡ്, IHRD, CAPE സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലേക്കും ഏകജാലക രീതിയിൽ സംസ്ഥാന തലത്തിലാണ്, പ്രവേശനം. രജിസ്ട്രേഷന്, സാധുവായ മൊബൈൽ നമ്പറും ഇമെയിൽ അഡ്രസ്സും വേണം.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും

https://polyadmission.org

https://polyadmission.org/index.php?r=site%2Fhome

ഡോ.ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News