Foto

കേരളത്തിൽ ബാച്ച്‌ലർ ഓഫ് ഡിസൈൻ പ്രവേശനം

നമ്മുടെ സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അധ്യയനവർഷത്തെ ബാച്ച്‌ലർ ഓഫ് ഡിസൈൻ (ബി.ഡിസ്.) പ്രവേശനത്തിന് ഇപ്പോൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 30 വരെ അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാനവസരമുണ്ട്.

 

പ്ലസ് ടു വാണ്, അടിസ്ഥാനയോഗ്യത.

പ്രവേശനത്തിനായി നടത്തപ്പെടുന്ന പരീക്ഷയുടെ മാർക്കിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൻ്റെ  അടിസ്ഥാനത്തിലാണ്, പ്രവേശനം.പ്രവേശനപരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്. 

 

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും

https://lbsapplications.kerala.gov.in/students/student_registration 

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News