A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകളിൽ NIMHANS പ്രവേശനം: ഇപ്പോൾ അപേക്ഷിക്കാം

ബെംഗളൂരുവിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) , വിവിധ നഴ്സിംഗ്, പാരാമെഡിക്കൽ  പ്രോഗ്രാമുകളിലെ  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.2024-25 അധ്യയന വർഷത്തേയ്ക്കാണ് പ്രവേശനം .

 

BSc നഴ്സിംഗ് കോഴ്സിലേക്കും വിവിധ പരാമെഡിക്കൽ കോഴ്സുകളിലേക്കും ചുരുങ്ങിയ ചിലവിൽ കോഴ്സുകൾ പഠിക്കാനുള്ള സുവർണവസരമാണ്,നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആൻഡ് ന്യൂറോ സയൻസസിൽ ഉള്ളത്. ജൂൺ 6 വരെ ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്.

 

അപേക്ഷ സമർപ്പണത്തിന് 

https://notifications.nimhans.ac.in/category/academic-announcements

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News