രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ആരംഭിച്ചു.അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി ഏപ്രിൽ 15 ആണ്. അപേക്ഷകർ, 2024 മാർച്ച് 31ന് 5വയസ്സ് തികഞ്ഞവരും എന്നാൽ 6 വയസ്സ് കവിയാത്തവരുമായിരിക്കണം .
അപേക്ഷ നൽകിയവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് ഏപ്രിൽ മെയ് മാസങ്ങളിൽ പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് ഏപ്രിൽ 19നും രണ്ടാംഘട്ട ലിസ്റ്റ് ഏപ്രിൽ 29നുമാണ് പ്രസിദ്ധീകരിക്കുക. പിന്നീട്, മെയ് 8ന് മൂന്നാമത്തെ ലിസ്റ്റും പ്രസിദ്ധീകരിക്കും.
അപേക്ഷാ സമർപ്പണത്തിന്
ഡോ. ഡെയ്സൻ പാണേങ്ങാടൻ

.jpeg)









Comments