A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എം.ബി.എ.: ഇപ്പോൾ അപേക്ഷിക്കാം

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

കാലിക്കറ്റ് സര്‍വകലാശാലയിലെ പഠനവകുപ്പിലേയും സർവ്വകലാശലക്കു കീഴിലുള്ള വിവിധ സ്വാശ്രയ സെന്ററുകളിലേയും അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജുകളിലേയും എം.ബി.എ. പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാൻ ഏപ്രിൽ 10 വരെയാണ്, അവസരം. ബിരുദമാണ്, അടിസ്ഥാനയോഗ്യത. 2022 - 23 അധ്യയന വർഷത്തെ അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പരീക്ഷയെഴുതി  ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

 

സ്വാശ്രയ കോളേജിലെ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ ഈ പ്രവേശനപ്രക്രിയയിൽ പങ്കെടുക്കണം. ജനറൽ വിഭാഗത്തിൽപ്പെടുന്നവർക്ക് 830/-രൂപയും പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്നവർക്ക് 280/- രൂപയുമാണ് , അപേക്ഷാ ഫീസ്.

 

കൂടുതൽ വിവരങ്ങള്‍ക്കും അപേക്ഷാ സമർപ്പണത്തിനും

https://admission.uoc.ac.in/admission?pages=MBA

https://admission.uoc.ac.in/

 

ഫോൺ

0494 2407017

0494 2407363

 

Comments

leave a reply

Related News