Foto

ഇന്ത്യൻ നാഷണൽ ഓർഗാനൈസഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ (INOHRP Under UN Charter) രൂപീകരിച്ചു

ഇന്ത്യൻ നാഷണൽ ഓർഗാനൈസഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ (INOHRP Under UN Charter)  രൂപീകരിച്ചു

ഇന്ത്യൻ നാഷണൽ ഓർഗാനൈസഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ (INOHRP Under UN Charter) എന്ന മനുഷ്യാവകാശ സംഘടന കേരളത്തിൽ അതിന്റെ വനിതാവിംഗ് ഫെബ്രുവരി 20 തീയതി  കോട്ടയം റെയിൽവേ സ്റ്റേഷൻ അടുത്തുള്ള മാലി ഹോട്ടലിൽ വെച്ച്  രൂപീകരിച്ചു. ലോകത്തിൽ തന്നെ ആദ്യമായാണ് ഒരു മനുഷ്യാവകാശസംഘടന ഇത്തരത്തിൽ ഒരു വനിതാവിംഗിന് രൂപം നൽകുന്നത് എന്നും, INOHRP യുടെ ജനറൽ ബോഡിയുടെ ബൈലോയിൽ നിന്ന് കൊണ്ട് ആ റൂൾസ്‌ &റെഗുലേഷൻസ് പാലിച്ചു കൊണ്ടും എന്നാൽ മറ്റു ബാഹ്യമായ ഇടപെടലുകൾ ഇല്ലാതെ തീർത്തും വനിതാ വിഗ് പ്രവർത്തിക്കുമെന്നും നാഷണൽ ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് ശ്രീ എൻ. സി ജോസഫ് സംഘടനയുടെ നിലപാട് വ്യക്തമാക്കി കൊണ്ട് പറയുകയുണ്ടായി.
ഏതൊരു മനുഷ്യാവകാശ ലംഘനം നടക്കുന്ന കാര്യങ്ങളിലും പ്രത്യേകിച്ച് സ്ത്രീ വിഷയങ്ങളിൽ വനിതാ വിംഗ് ഇടപെടുമെന്നും, സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും വനിതാ വിംഗ് സ്റ്റേറ്റ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി. അമ്പിളി ഓമനക്കുട്ടൻ വനിതാ വിംഗ് അഭിസംബോധന ചെയ്ത് പറയുകയുണ്ടായി. സ്ത്രീകൾക്ക് നീതി ലഭ്യമാക്കുക, അവരുടെ അവകാശങ്ങൾ സംരെക്ഷിക്കുക എന്നത് തന്നെയായിരിക്കും പ്രധാന ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
 വനിതാ വിംഗിന്റെ സ്പെഷ്യൽ മാർഗ്ഗനിർദേശങ്ങൾക്കും പ്രവർത്തന മേൽനോട്ടത്തിനും മറ്റുമായി നാഷണൽ മാനേജിങ് ട്രസ്റ്റി സി. രാധാകൃഷ്ണനെ ചുമതലപ്പെടുത്തി. നാഷണൽ ജനറൽ സെക്രട്ടറി ശ്രീ ഇ. ആർ ബെന്നിയുടെയുടെയും നാഷണൽ പ്രസിഡന്റ്‌ ശ്രീ. -Dr സുധാകർ റാവു ൻ്റ്റെഎല്ലാ പിന്തുണയും അവർ അറിയിക്കുകയുണ്ടായി. മാത്രമല്ല സ്റ്റേറ്റ് പ്രസിഡൻറ് എം എം മാത്യു ഉദ്ഘാടന കർമ്മം നിർവഹിച്ചു .
      നാഷണൽ കമ്മിറ്റി സ്റ്റേറ്റ് ലേക്ക് പുതിയ വനിതാ  മെമ്പേഴ്സിനെ തെരഞ്ഞെടുത്തു . എറണാകുളം ജില്ലയിൽ നിന്ന് ..പ്രസിഡൻറായി ആക്ടിവിസ്റ്റും, ഇംഗ്ലീഷ് .. മലയാളം  സാഹിത്യകാരിയും ആയ അമ്പിളി ഓമനക്കുട്ടൻ,  കൊല്ലം ജില്ലയിൽ നിന്ന് ..വൈസ് പ്രസിഡണ്ട് ആയി സാഹിത്യകാരിയും , എഴുത്തുകാരിയും പടി:കൊല്ലം പരിസ്ഥിതി സംരക്ഷണസമിതി പ്രസിഡൻറ്റ്, കൊല്ലം BPOS J C സെക്രട്ടറിയുമായ  സുനിത മോറീസ്(ഒലിവിയ) കോട്ടയം ജില്ലയിൽ നിന്ന് ..
ജനറൽ സെക്രട്ടറിയായി സുജാത വർഗീസ് പത്തനംതിട്ട ജില്ലയിൽ നിന്ന്... സെക്രട്ടറി സൂസൻ വർഗീസ് കോട്ടയം ജില്ലയിൽ നിന്ന് ട്രഷറർ മിനി തോമസും

എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ് .. ഫൗസിയ ,മോളി പയസ്, കൈരളി , ഷിജി, ഷക്കീല

Comments

leave a reply

Related News