A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

സജീവം -ലഹരി വിരുദ്ധ ട്രെയ്നേഴ്സ് ട്രെയിനിംഗ് ടാസ്ക് ഫോഴ്സ് ടീം രൂപീകരിച്ചു

കൊച്ചി : കാരിത്താസ് ഇന്ത്യയും കേരള സോഷ്യൽ സർവ്വീസ് ഫോറവും എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയും ചേർന്ന് നടപ്പിലാക്കുന്ന "സജീവം " ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പരിശീലകർക്കായുള്ള ട്രെയ്നേഴ്സ് ട്രെയ്നിംഗ് ക്യാമ്പും ടാസ്ക് ഫോഴ്സ് ടീ o രൂപീകരണവും നടത്തി.
സഹൃദയ ഡയറക്ടർ ഫാ.ജോസഫ് കൊളുത്തുവള്ളി ഉദ്ഘാടനം നിർവ്വഹിച്ചു. പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സഹൃദയ അസിസ്റ്റൻ ന്റ് ഡയറക്ടർ ഫാ. സിബിൻ മനയമ്പിള്ളി അധ്യക്ഷനായിരുന്നു. സജീവം - സഹൃദയ പ്രൊജക്ട് കോ-ഓർഡിനേറ്റർ ഷിം ജോ ദേവസ്യ സ്വാഗതം ആശംസിച്ചു.കെ.സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ പരിശീലനത്തിന് നേതൃത്വം നല്കി.
            സജീവം ക്യാമ്പയിന്റെ ഭാഗമായി അതിരൂപത തലത്തിൽ വിവിധ മത്സരങ്ങളും ടാസ്ക് ഫോഴ്സ് ടീമിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ പരിപാടികളും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.ലഹരി വിരുദ്ധ ക്യാമ്പയിൻ എറണാകുളം റീജിയൻ ട്രെയ്നേഴ്സ് ട്രെയ്നിംഗ് ക്യാമ്പ് സഹൃദയ ഡയറക്ടർ ഫാ ജോസഫ് കൊളുത്തുവള്ളി ഉദ്ഘാടനം ചെയ്തു. റാണി ചാക്കോ , ലിസി ജോർജ് , അഡ്വ. ചാർളി പോൾ , സുനിൽ സെബാസ്റ്റ്യൻ, ഫാ. സി ബിൻ മനയമ്പിള്ളി, പ്രവീൺ ജോസഫ് , ഷിംജോ ദേവസ്യ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. 

Comments

leave a reply

Related News