A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

നഴ്‌സിങ്, പാരാമെഡിക്കൽ പ്രവേശനം; പുതിയ കോളേജുകളിലേക്ക് ഓപ്ഷൻ സമർപ്പണം 

ബി.എസ്.സി നഴ്‌സിങ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്ക് പ്രത്യേകിച്ച് പുതുതായി ഉൾപ്പെടുത്തിയ കോളജുകളിലേക്ക് , നിലവിലുള്ള അപേക്ഷകർക്ക്, കോളജ് ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം. ഇന്ന് (ഒക്ടോബർ മൂന്ന് ) മുതൽ ഒക്ടോബർ അഞ്ചിനു വൈകിട്ട് അഞ്ചുവരെയാണ്, ഓപ്ഷൻ രജിസ്‌ട്രേഷൻ സമർപ്പിക്കാനവസരമുള്ളത്.ഏഴാമത്തെ അലോട്ട്മെന്റിനായി
ഓൺലൈൻ ആയാണ് ഓപ്ഷൻ രജിസ്ട്രേഷൻ സമർപ്പികേണ്ടത്. എന്നാൽ ആറാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവരെ ഈ അലോട്ട്മെന്റിൽ പങ്കെടുപ്പിക്കില്ല.

അപേക്ഷാർത്ഥികൾ, മുൻ അലോട്ട്മെന്റുകൾക്ക് നൽകിയ ഓപ്ഷനുകൾ ഈ അലോട്ട്മെന്റിന് പരിഗണിക്കാത്തതിനാൽ,ഏഴാമത്തെ അലോട്ട്‌മെന്റിനായി പുതുതായി ഓപ്ഷനുകൾ നൽകണം.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 
https://lbscentre.in/paradegreealltmnt2023/

ഫോൺ
0471-2560361
0471-2560362
0471-2560363
0471-2560364

ഡോ. ഡെയ്സൻ പാണേങ്ങാടൻ
daisonpanengadan@gmail.com

Comments

leave a reply

Related News