A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനം


സംസ്ഥാനത്തെ വിവിധ നഴ്‌സിംഗ് സ്‌കൂളുകളില്‍ നടത്തുന്ന സ്പെഷ്യാലിറ്റി നഴ്സിംഗ് കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം. LBS വഴിയാണ് അപേക്ഷിക്കേണ്ടത്. വെബ് സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. നവംബര്‍ ആറ് ആണ് , അവസാന തീയ്യതി.
തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ഗവണ്‍മെന്റ് നഴ്സിംഗ് കോളേജുകളിലാണ്, നിലവില്‍ സര്‍ക്കാര്‍ തലത്തില്‍ സ്പെഷ്യാലിറ്റി നഴ്സിംഗ് കോഴ്സുള്ളത്.

വിവിധ പ്രോഗ്രാമുകള്‍
താഴെ പറയുന്ന പോസ്റ്റ് ബേസിക് -ഡിപ്ലോമ നഴ്സിംഗ് കോഴ്സുകളിലാണ്, പ്രവേശനാവസരം.

1.ക്രിട്ടിക്കല്‍ കെയര്‍ നഴ്സിംഗ്
2. എമര്‍ജന്‍സി & ഡിസാസ്റ്റര്‍ നഴ്സിംഗ്
3.ഓങ്കോളജി നഴ്സിംഗ്
4.ന്യൂറോ സയന്‍സ് നഴ്സിംഗ്
5.കാര്‍ഡിയോ തൊറാസിക്ക് നഴ്സിംഗ്
6.നിയോനേറ്റല്‍ നഴ്സിംഗ്
7.നഴ്സസ് & മിഡ്വൈഫറി പ്രാക്റ്റീഷണര്‍ 

അപേക്ഷ സമര്‍പ്പണത്തിന് ;
https://lbscentre.in/posbas_dip_2021/index.aspx

കൂടുതല്‍ വിവരങ്ങള്‍ക്ക്
04712560363
04712560364 


ഡോ.ഡെയ്‌സന്‍ പാണേങ്ങാടന്‍,
അസി.പ്രഫസര്‍,
ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റ്,
സെന്റ് തോമസ് കോളേജ്, തൃശ്ശൂര്‍

daisonpanengadan@gmail.com

Comments

leave a reply

Related News