Foto

കെസിവൈഎം സംസ്ഥാന പ്രസിഡന്റായി ഷിജോ ഇടയാടിയെ തിരഞ്ഞെടുത്തു

കെസിവൈഎം സംസ്ഥാന പ്രസിഡന്റായി ഷിജോ ഇടയാടിയെ തിരഞ്ഞെടുത്തു, ബിച്ചു കുര്യന്‍ തോമസ് ജനറല്‍ സെക്രട്ടറി

 കേരള കത്തോലിക്കാസഭയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കെസിവൈഎം ന്റെ സംസ്ഥാന പ്രസിഡന്റായി ചങ്ങനാശ്ശേരി അതിരൂപത അംഗം ഷിജോ ഇടയാടില്‍ തെരഞ്ഞെടുക്കപ്പെട്ടു

 മൂവാറ്റുപുഴ രൂപതാ അംഗം  ബിച്ചു കുര്യന്‍ തോമസ് ജനറല്‍ സെക്രട്ടറി. പാലക്കാട് യുവക്ഷേത്ര കോളേജില്‍ വച്ച് നടന്ന

കേരള കത്തോലിക്കാ സഭയിലെ 32 രൂപതയിലെ യുവജന പ്രതിനിധികള്‍ പങ്കെടുത്ത 44 മത് വാര്‍ഷിക സെനറ്റിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

മറ്റ് ഭാരവാഹികള്‍

വൈസ് പ്രസിഡന്റ് : ഡെലിന്‍ ഡേവിഡ് ( കൊല്ലം രൂപത )

 ജിബിന്‍ ഗബ്രിയേല്‍ ( പുനലൂര്‍ രൂപത)

 സെക്രട്ടറി: തുഷാര തോമസ്( എറണാകുളം അങ്കമാലി അതിരൂപത )

 ഷിജോ നിലക്കപ്പള്ളി ( തലശ്ശേരി അതിരൂപത)

 സെലിന്‍ ചന്ദ്ര ബാബു ( പാറശാല രൂപത)

 സ്മിത ആന്റണി ( വരാപ്പുഴ അതിരൂപത)

 ട്രഷറര്‍ : ലിനു വി ഡേവിഡ് ( പത്തനംതിട്ട രൂപത) എന്നിവരെ തിരഞ്ഞെടുത്തു.

 സംസ്ഥാന ഡയറക്ടര്‍ സ്റ്റീഫന്‍ ചാലക്കര, സിസ്റ്റര്‍ റോസ് മെറിന്‍ എസ് ഡി, എഡ്വേര്‍ഡ് രാജു  എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തു.

 

Comments

leave a reply

Related News