കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ നിയന്ത്രണത്തിലുള്ള കേരളാ കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് 32 അതിരൂപതാ-രൂപതകളില്‍ നിന്ന് ഏറ്റവും മികച്ച രൂപതാ കോര്‍പ്പറേറ്റ് ആയി പാലാരൂപതയെ തെരഞ്ഞെടുത്തു.
മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍ നേടിയവര്‍ :
സെബാസ്റ്റ്യന്‍ ജോണ്‍ (സെന്റ് തോമസ് എച്ച്എസ്എസ്. കിളിയന്തറ-തലശ്ശേരി അതിരൂപത)
സിസ്റ്റര്‍ രാജിത ഹെഡ്മിസ്ട്രസ്, ബാലികാമഠം എച്ച്എസ് നങ്ങ്യാര്‍കുളങ്ങര മാവേലിക്കര രൂപത)
റോയ് ജെ. കല്ലറങ്ങാട്ട് (സെന്റ് ജോര്‍ജ് യുവിഎസ് മൂലമറ്റം, പാലാരൂപത)
ടി ആര്‍ ബേസില്‍ (ഹെഡ്മാസ്റ്റര്‍, ആര്‍സിഎല്‍പിഎസ്, ഉച്ചക്കട, നെയ്യാറ്റിന്‍കര രൂപത).
പ്രബന്ധരചന :
1. എ ജി ഷിജുമോന്‍, സെന്റ് മേരീസ്, അറക്കുളം, പാലാരൂപത
2. സിബി പി സൈമണ്‍ (ക്രിസോസ്റ്റംസ്, നെല്ലിമൂട്, പാറശ്ശാലരൂപത
3.ജൂലിയറ്റ് ജോയ് (സികെഎച്ച്എസ്എസ്, ചേപ്പാട്, മാവേലിക്കര
കവിതാരചന:
1. എ യേശുദാസന്‍ (സെന്റ് ആന്റണീസ്, കാഞ്ഞിരം കോട്, കൊല്ലം രൂപത)
2. ലിറ്റമോള്‍ ആന്റണി (സെന്റ് സെബാസ്റ്റിയന്‍സ്, കടങ്ങാട്, പാലാ)
3. സിസ്റ്റര്‍ സാന്ത്വന (ക്രിസോസ്റ്റംസ്, നെല്ലിമൂട്, പാറശ്ശാല)
ലഹരിവിരുദ്ധ പരിപാടികള്‍ : സെന്റ് മേരീസ്, എടൂര്‍, തലശ്ശേരി,
സെന്റ് തോമസ്, ഇരുവല്ലിപ്ര, തിരുവല്ല
ലിറ്റില്‍ ഫ്ളവര്‍ ചെമ്മല മറ്റം, പാലാ
കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
Comments