Foto

പി.ഒ.സി ബൈബിളിന്റെ പുതിയ ആപ്ലിക്കേഷന്‍ നിലവില്‍വന്നു.

പി.ഒ.സി ബൈബിളിന്റെ പുതിയ ആപ്ലിക്കേഷന്‍ നിലവില്‍വന്നു.
    ഏറ്റവും പുതിയ ഫീച്ചറുകളോടുകൂടി വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയിലാണ്പി.ഒ.സി. ബൈബിള്‍ ആപ്ലിക്കേഷന്‍ രൂപപ്പെടുത്തിയിരിക്കുന്നത്. കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജെയിംസ് ആനാപറമ്പില്‍ പുതിയ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തു. പി.ഒ.സി. ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപിള്ളി, ഫാ. ജോജു കോക്കാട്ട് എന്നിവര്‍ പദ്ധതിക്ക് നേതൃത്വം നല്കി. ജീസസ് യൂത്ത് ടീമിലെ ശ്രീ. വിന്നി ഫെര്‍ണാണ്ടസും ശ്രീ. ബിജു പി.സി. യുമാണ് ആപ്ലിക്കേഷന്‍ നിര്‍മിച്ചത്. എല്ലാവര്‍ക്കും ഉപയുക്തമായ രീതിയില്‍ സൗജന്യമായി ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും ആപ്പിള്‍ ഫോണുകള്‍ക്കും ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്. പ്രത്യേക ഫീച്ചറുകള്‍ താഴെ പറയുന്നവയാണ്:

⚡ഫീച്ചറുകൾ:⚡

Foto

Comments

  • James M A
    08-09-2023 09:55 AM

    Thanks Lord Jesus Christ

leave a reply

Related News