Foto

ബുധനാഴ്ച സയാഹ്ന ബൈബിൾ ക്ലാസുകൾ സമാപിച്ചു.

2022 ജൂൺ മാസത്തിൽ ആരംഭിച്ച ബൈബിൾ ക്ലാസുകൾ 2023 മാർച്ച്  1 ന് സമാപിച്ചു.
സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ കെ. സി. ബി. സി. ഡെപ്യൂട്ടി സെക്രട്ടറി  റവ. ഫാ. ജേക്കബ് ജി. പാലക്കപ്പിള്ളി മുഖ്യാതിഥിയായിരുന്നു.
 

Comments

leave a reply

Related News