A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

50 നോമ്പിന് ഒരുക്കമായി സുവിശേഷങ്ങളിലൂടെ ഒരു തീർത്ഥയാത്ര

ഇരിങ്ങാലക്കുട രൂപത കെ.സി.എസ്.എൽ ന്റെ ആഭി മുഖ്യത്തിൽ ഈ നോമ്പുകാലത്ത് വി.മത്തായി, വി.മർക്കോസ്, വി.ലൂക്ക, വി.യോഹന്നാൻ എന്നിവരുടെ സുവിശേഷങ്ങളെ ആസ്പദമാക്കി KCSL Irinjalakuda online Bible quiz നടത്തപ്പെടുന്നു. ധ്യാനിക്കുവാനും പ്രാർത്ഥിക്കുവാനും ദൈവിക ചൈതന്യത്താൽ നിറയുവാനും ആഗ്രഹിക്കുന്നവർക്കായി സുവിശേഷം വായിക്കുവാനും ബൈബിൾ ക്വിസിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കാനും സുവർണ്ണാവസരം.   LP, UP, HS, HSS, Teachers എന്നീ വിഭാഗങ്ങളിലുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.

 

50 ദിവസം പൂർത്തിയാകുമ്പോൾ

 *First prize - 2001 Rs.

Second prize - 1501 Rs.

Third prize - 1001 Rs.

 

LP, UP,HS,HSS, Teachers എന്നീ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 5 പേർക്ക് പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കും.

 

കൂടാതെ ഓരോ ആഴ്ചയിലും

 *First prize - 301 Rs.

Second prize - 201Rs.

Third prize- 101 Rs.*

 

LP, UP,HS,HSS, Teachers എന്നീ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 3 പേർക്ക് പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കും.

 

Date: February 15 to April 4

Time:9.00 AM to 9.30 PM

contact Number:

9961 38 2462

 

താൽപര്യമുള്ളവർ താഴെ കാണുന്ന ഏതെങ്കിലും ഒരു link ൽ join ചെയ്യുക

https://chat.whatsapp.com/FjAopJLNNcz1giWgU5J418

https://chat.whatsapp.com/Jqzh8n4Qcou7v5XK0rif9Q

 

 

Comments

leave a reply

Related News