A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

സിൽവർ ലൈൻ, സർക്കാർ ജനാധിപത്യ രീതിയിൽ സമീപിക്കണം: കെആർഎൽസിസി

സിൽവർ ലൈൻ, സർക്കാർ ജനാധിപത്യ രീതിയിൽ സമീപിക്കണം: കെആർഎൽസിസി

സിൽവർ ലൈനിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ സർക്കാർ വിവേകപൂർവ്വം സമീപിക്കണമെന്ന് കെആർഎൽസിസി. വികസനത്തെയും അതിനുള്ള ശ്രമങ്ങളെയും കെആർഎൽസിസി അനുകൂലിക്കുകയാണ്. എന്നാൽ സിൽവർ ലൈനിനെതിര ഉയരുന്ന പ്രതിഷേധങ്ങളെയും വിയോജിപ്പുകളെയും ജനാധിപത്യ രീതിയിലാണ് സർക്കാർ സമീപിക്കേണ്ടത്. ജനങ്ങളെ ശത്രുക്കളായി കരുതുകയും ബലം പ്രയോഗിക്കുന്നതും ശരിയല്ല. മുൻ കാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഭയാശങ്കകൾ ഉയരുന്നത് സ്വഭാവികമാണ്. കേരളത്തിന്റെ പാരിസ്ഥിതിക  ദുർബലതയിലും സാമ്പത്തിക ദാരിദ്ര്യത്തിലും ഈ പദ്ധതി അനിവാര്യമാണോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. സുഗമമായ ഗതാഗതം സാധ്യമാക്കാൻ ബദൽ സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്താൻ കേരളം ശ്രമിക്കണം. പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാത പഠനങ്ങൾ സുതാര്യതയോടെ സംഘടിപ്പിച്ച് സമൂഹം ഉയർത്തുന്ന ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം നല്കാൻ സർക്കാരിനു ബാധ്യതയുണ്ട്, കെആർഎൽസിസി സംസ്ഥാനസമിതി യോഗം അഭിപ്രായപ്പെട്ടു. 

കെആർഎൽസിസി പ്രസിഡണ്ട് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ അദ്ധ്യക്ഷത വഹിച്ചു. കെആർഎൽസിബിസി സെകട്ടറി ജനറൽ ബിഷപ്പ് ഡോ സെൽവിസ്റ്റർ പൊന്നുമുത്തേൻ, വൈസ് പ്രസിഡണ്ടുമാരായ ബിഷപ്പ് ഡോ. വിൻസന്റ് സാമുവൽ, ജോസഫ് ജൂഡ്, ഫാ. പ്രസാദ് സിപ്രിയാൻ, ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, ഭാരവാഹികളായ പി ജെ തോമസ്, പുഷ്പ ക്രിസ്റ്റി, ഷിബു ജോസഫ്, എബി കുന്നേൽപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

Comments

leave a reply

Related News