A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

അഡ്മിഷൻ ആരംഭിച്ചു

അഡ്മിഷൻ ആരംഭിച്ചു

കേരളകത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം, പിഒസി(POC, Pastoral Orientation Centre)യിലെ പാസ്റ്ററൽ ട്രെയ്നിങ് ഇൻസ്റ്റിട്യൂട്ട് (PTI) നടത്തുന്ന ഗവണ്മെന്റ് അംഗീകൃത ഒരു വർഷ കൗൺസിലിംഗ് സൈക്കോളജി ഡിപ്ലോമ , ആറു മാസ കൗൺസിലിംഗ് സൈക്കോളജി സർട്ടിഫിക്കേറ്റ് എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഈ കോഴ്സുകൾ  പാസ്സാകുന്നവർക്ക് കൗൺസിലിംഗ്  നൽകാനുള്ള അംഗീകാരം ലഭിക്കുന്നതാണ്. വിവിധ ജോലികൾക്ക് ശ്രമിക്കുന്നവർക്ക് ഈ കോഴ്സ് സർട്ടിഫിക്കറ്റ് വളരെയധികം ഉപകാരം ചെയ്യും. 
ഒരു വർഷ ഡിപ്ലോമയുടെ ഫീസ് 17,500/- രൂപയും ആറു മാസ സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഫീസ് 9,500/- രൂപയും ആണ്. ഡിപ്ലോമ കോഴ്സിന് ചേരുന്നവർക്ക് ഫീസ് രണ്ടു ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 

വീട്ടിലിരുന്നു കൊണ്ട് തന്നെ പഠിച്ചു പാസ്സാകാവുന്ന ഈ കോഴ്സുകളിൽ ക്ലാസുകൾ നയിക്കുന്നത് പ്രഗത്ഭരായ അധ്യാപകരാണ്. കോഴ്സിൽ ജോയിൻ ചെയ്യാൻ ആവശ്യമായ രേഖകൾ: ആപ്ലിക്കേഷൻ ഫോം, പ്ലസ് ടു സർട്ടിഫിക്കേറ്റ് കോപ്പി(സർട്ടിഫിക്കേറ്റ് കോഴ്സ്), ഡിഗ്രി സർട്ടിഫിക്കേറ്റ് കോപ്പി (ഡിപ്ലോമ കോഴ്സ്), ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുടെ കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയാണ്. 

ഫീസോടു കൂടി അപ്ലിക്കേഷൻ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15 ആണ്. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. ടോണി കോഴിമണ്ണിൽ, ഡീൻ ഓഫ് സ്റ്റഡീസ്, പിടിഐ:  +919447441109; സി. സോളി DCPB, സെക്രട്ടറി, പിടിഐ: +918113876979

Foto

Comments

leave a reply

Related News