Foto

മലങ്കര പുനരൈക്യം 91 -ാം വാർഷികം സെപ്തംബർ 19, 20, 21 തീയതികളിൽ

മലങ്കര പുനരൈക്യം   91 -ാം  വാർഷികം  സെപ്തംബർ 19, 20, 21 തീയതികളിൽ

മലങ്കര കത്തോലിക്കാ സഭാ ചരിത്രത്തിലെ സുപ്രധാന സംഭവമായ മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ  91 -ാം  വാർഷിക ആഘോഷങ്ങൾ തിരുവനന്തപുരം മേജർ അതിരൂപതാ തലത്തിൽ സെപ്തംബർ 19, 20, 21 തീയതികളിൽ നടക്കും.  മണ്ണന്തല വിശുദ്ധ ജോൺ പോൾ രണ്ടാമൻ ദൈവാലയത്തിലാണ്  ആഘോഷങ്ങൾ. 19, 20 തീയതികളിൽ പുതിയ ദൈവാലയത്തിന്റെ  കൂദാശയും 21 ന് പുനരൈക്യ വാർഷിക ആഘോഷവും നടക്കും.

 

Comments

leave a reply

Related News