Foto

പൂച്ച നല്ല പൂച്ച

പൂച്ച നല്ല പൂച്ച
വെളുവെളുത്ത പൂച്ച
മ്യാവു മ്യാവു കരയും 
പാലു കട്ടുകുടിക്കും 
ശത്രു വാകും എലിയെ
ഓടിച്ചിട്ട് പിടിക്കും.

മലപ്പുറം  മരുത ഗവണ്‍മെന്റ് എച്ച്എസിലെ ഒന്നാം ക്ലാസില്‍ പഠിക്കുന്ന  അലാന അനീഷിന്റെ കവിത
 

Foto

Comments

leave a reply