കേരള സഭാ നവീകരണം 2022-2025 പദ്ധതിയെക്കുറിച്ചുള്ള ആലോചനായോഗം പി ഓ സി യില്‍ ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയോസ് ഉത്ഘാടനം ചെയ്തു. മാര്‍ മഠത്തിക്കണ്ടത്തില്‍ അധ്യക്ഷനായ സമ്മേളനത്തില്‍, ബിഷപ്പ് ജെയിംസ് ആനാപ്പറമ്പില്‍, മാര്‍ ടോണി നീലങ്കാവില്‍ , കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍
ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, കെ സി സി സെക്രട്ടറി ശ്രീമതി ജെസ്സി ജെയിംസ്, കെ സി ബി സി അല്മായ കമ്മീഷന് സെക്രട്ടറി കെ എം ഫ്രാന്‍സിസ് എന്നിവരെ കൂടാതെ എല്ലാ രൂപതകളില്‍ നിന്നുമുള്ള പ്രതിനിധികളും പങ്കെടുത്തു. സമ്മേളനം ഇന്ന് വൈകുന്നേരം 4 മണിക്ക് സമാപിക്കും.
Comments