A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

എം സി വൈ എം കറ്റാനം വൈദിക ജില്ലാ ഓൺലൈൻ മ്യൂസിക് കോമ്പറ്റീഷനിൽ (MUSIO 2K22) പങ്കെടുക്കാം.

മാവേലിക്കര രൂപതയിലെ,  എം സി വൈ എം കറ്റാനം വൈദിക ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ MUSIO 2K22 എന്നാ പേരിൽ ഓൺലൈൻ മ്യൂസിക് കോമ്പറ്റീഷന്  തുടക്കമായി.ജൂൺ 5 മുതൽ 17 വരെ നടക്കുന്ന ഈ ഓൺലൈൻ മത്സരത്തിന് സഭ വ്യത്യാസമോ പ്രായഭേദമില്ല. മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർഥികൾ 1 മുതൽ 2 മിനിറ്റ് വരെ ദൈർഘ്യം ഉള്ള സ്വയം പാടി റെക്കോർഡ് ചെയ്ത ഒരു വീഡിയോ അതോടൊപ്പം  അവരവരുടെ ഒരു ഫോട്ടോ,പേര്,ഇടവകയുടെ പേര്, രൂപത എന്നിവ സഹിതം  +91 95442 11231 എന്നാ നമ്പറിലേക്ക് June 05 മുതൽ 17 വരെ ഉള്ള കാലയളവിനുള്ളിൽ  അയക്കേണ്ടത് ആണ്.

നിബന്ധനകൾ

മലയാള ക്രിസ്തീയ ഭക്തി ഗാനങ്ങൾ മാത്രമേ പാടുള്ളു.

ഒരാൾ ഒരു വീഡിയോ മാത്രമേ അയക്കാൻ പാടുള്ളു.

ജൂൺ 17നു ശേഷം വരുന്ന ഒരു എൻട്രിയും  സ്വീകരിക്കുന്നത് അല്ല.

യാതൊരു വിധ എഡിറ്റിംഗുകളും ചെയ്യുവാൻ പാടില്ല.

യാതൊരു വിധ വാദ്യോപകരണങ്ങളും, പശ്ചാത്തലസംഗീതവും ഉപയോഗിക്കാൻ പാടുള്ളത് അല്ല. 

വിജയിയെ തിരഞ്ഞെടുക്കുന്നത് 70% ജഡ്ജമെന്റും 30% യൂട്യൂബിൽ കിട്ടുന്ന ലൈക്കിൻ്റെയും,വ്യുവിൻ്റെയും അടിസ്ഥാനത്തിൽ മാത്രം ആയിരിക്കും..‼

മത്സരാർത്ഥികൾ അവരവരുടെ വീഡിയോ ഡോക്യുമെൻ്റ് ആയി +91 95442 11231 എന്നാ നമ്പറിലേക്ക് വാട്ട്സ്ആപ്പ് ചെയ്യേണ്ടതാണ്.

എല്ലാ സഭ അംഗങ്ങൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

മത്സരാർത്ഥികൾ അയച്ചു തരുന്ന വീഡിയോ എം സി വൈ എം കറ്റാനം വൈദിക ജില്ലയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ അപ്‌ലോഡ്  ചെയ്യുന്നതാണ്.

 മത്സരത്തിൽ വിജയികൾക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ്. 
₹3000
₹1500
₹500

മത്സരവുമായി ബന്ധപ്പെട്ട സംശയം ഉള്ളവർ 7558011010 , 9497291301 വിളിക്കുക... ( ഈ നമ്പറിൽ വരുന്ന എൻട്രികൾ സ്വീകരിക്കുന്നതല്ല...) 

മത്സരത്തിന് പ്രായപരിധി ഉണ്ടായിരിക്കുന്നതല്ല.
 

Comments

leave a reply

Related News