Foto

മാര്‍പാപ്പയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക കെ.സി.ബി.സി. 

കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പ പൂര്‍ണസൗഖ്യം പ്രാപിച്ച് അനുദിന ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുവാന്‍ ആരോഗ്യവാനായി കഴിവതും വേഗം തിരിച്ചെത്തുന്നതിന് ഏവരും പ്രാര്‍ത്ഥിക്കണമെന്ന് കെ.സി.ബി.സി. പ്രസിഡന്റ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അഭ്യര്‍ത്ഥിച്ചു.

Comments

leave a reply

Related News