Foto

ഇടതുസർക്കാർ കേരളത്തെ മദ്യാലയമാക്കി - ബിഷപ് ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ്

കൊച്ചി: മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറച്ചുകൊണ്ടു വരു നയമായിരിക്കും ഇടതു മുണിയുടേതെ് അവകാശപ്പെ'് അധികാരത്തിൽവ ഇടതു സർക്കാർ കേരളത്തെ അക്ഷരാർത്ഥത്തിൽ മദ്യാലയമാക്കി മാറ്റിയെ് കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷൻ  സംസ്ഥാന ചെയർമാൻ ബിഷപ് ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ് പറഞ്ഞു. പാലാരിവ'ം പി.ഒ.സി. യിൽ കെ.സി.ബി.സി മദ്യവിരുദ്ധസമിതി 22-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുു ബിഷപ്. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് 29 ബാറുകൾ ഉണ്ടായിരു ിടത്ത് ഇടതുസർക്കാർ അത് 624 ബാറുകളാക്കി ഉയർത്തി. അടച്ചുപൂ'ിയ ബാറുകൾ തുറക്കില്ലെു പറയുകയും എാൽ എല്ലാം തുറുകൊടുക്കുകയും പുതുതായി അനുവദിക്കുകയും ചെയ്തു.  ഒരു തുള്ളി മദ്യം പോലും അധികം ലഭ്യമാക്കില്ലെു പറഞ്ഞിടത്ത് കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് 65,000 കോടി രൂപയുടെ മദ്യമാണ്  സർക്കാർ മലയാളിയെകൊണ്ട് കുടിപ്പിച്ചത്. മദ്യലോബികളുടെ അടിമകളായി ഒരു ജനാധിപത്യസർക്കാർ ഒരിക്കലും മാറരുത്. മദ്യവർജനവും മദ്യനിരോധനവും ഒിച്ചുപോകു നയമാണ് സർക്കാർ ആവിഷ്‌കരിക്കേണ്ടതെും ബിഷപ് തുടർു പറഞ്ഞു.
ചടങ്ങിൽ കെ.സി.ബി.സി. ഡെപ്യൂ'ി സെക്ര'റി ജനറൽ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ കമ്മീഷൻ സെക്ര'റി ഫാ. ജോ അരീക്കൽ, സംസ്ഥാന സെക്ര'റിമാരായ അഡ്വ. ചാർളി പോൾ, പ്രസാദ് കുരുവിള, ആനിമേറ്റർ സിസ്റ്റർ റോസ്മിൻ  എിവർ പ്രസംഗിച്ചു. മദ്യനിരോധനം നയമായി സ്വീകരിക്കു മുണികൾക്കും പാർ'ികൾക്കും സ്ഥാനാർത്ഥികൾക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം സംസ്ഥാന സെക്ര'റി യോഹാൻ ആന്റണി അവതരിപ്പിച്ചു. മികച്ച മദ്യവിരുദ്ധ പ്രവർത്തനത്തിനുള്ള  കെ.സി.ബി.സി. ബിഷപ് മാക്കീൽ അവാർഡ് നേടിയ തലശ്ശേരി അതിരൂപതയ്ക്ക് പുരസ്‌കാരം നൽകി.
 

 

Foto

Comments

leave a reply

Related News