Foto

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ വിവിധ പരിശീലനം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ വിവിധ പരിശീലനം

 

സംസ്ഥാന തൊഴിൽ വകുപ്പിനു കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ ആറു മാസം കാലാവധിയുള്ള വിവിധ പരിശീലന പരിപാടികളിലേക്ക് ഇപ്പോൾ  അപേക്ഷിക്കാം.അപേക്ഷ ഓൺലൈൻ മുഖേനയോ, സ്ഥാപനത്തിൽ നേരിട്ടോ സമർപ്പിക്കാവുന്നതാണ്.500 രൂപയാണ് ,അപേക്ഷ ഫീസ്.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി, ഡിസംബർ 26 ആണ് .

 

പ്രോഗ്രാമുകൾ

1.അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം

ബിടെക് സിവിൽ/ബി ആർക്ക്, ഡിപ്ലോമ സിവിൽ, ബിഎ ജോഗ്രഫി,സയൻസ് ബിരുദദാരികൾ എന്നിവർക്ക് അപേക്ഷിക്കാവുന്നതാണ്.

 

2.അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിംഗ്

ബിടെക് സിവിൽ/ബി ആർക്ക് എന്നീ

യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

 

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

https://iiic.ac.in/

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News