A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഫാ. മൈക്കിള്‍ തലക്കെട്ടി നിര്യാതനായി

കൊച്ചി : വരാപ്പുഴ അതിരൂപത വൈദീകനായ ഫാ. മൈക്കിള്‍ തലക്കെട്ടി നിര്യാതനായി.തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെയും  കോട്ടപ്പുറം രൂപതയിലെയും ദേവാലയങ്ങളില്‍ സേവനം ചെയ്ത ഫാ.മെക്കിള്‍ തലക്കെട്ടി 1998 ഫെബ്രുവരിയില്‍ വരാപ്പുഴ അതിരൂപത വൈദീകനായി ഇന്‍കാര്‍ഡിനേഷന്‍ നടത്തി. നിസ്തുലമായ സേവനമാണ് വൈദീകന്‍ എന്ന നിലയില്‍ അദ്ദേഹം നടത്തിയത്. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന പദ്ധതിയില്‍ സജീവമായി പങ്കാളിയായി.  1000 ത്തിലധികം വീടുകള്‍ആണ് പാവപ്പെട്ടവര്‍ക്കായി നിര്‍മ്മിക്കപ്പെട്ടത്. വരാപ്പുഴ അതിരൂപതയിലെ മൂലമ്പിള്ളി, കര്‍ത്തേടം, അത്താണി, വെണ്ടുരുത്തി, ചളിക്കവട്ടം,എടത്തല, കുരിശിങ്കല്‍, വല്ലാര്‍പാടം എന്നീ ദേവാലയങ്ങളില്‍ വികാരിയായി സേവനം ചെയ്തിട്ടുണ്ട്. കുറച്ചു നാളുകളായി അസുഖം മൂലം ആവിലാഭവനില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.
സംസ്‌ക്കാരകര്‍മ്മം നാളെ  സെപ്തംബര്‍ 24 വെള്ളിയാഴ്ച വൈകിട്ട് 4.30 ന് ഏലൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ നടത്തുന്നതാണ്. അഭിവന്ദ്യ ജോസഫ് കളത്തിപറമ്പില്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ മൃതസംസ്‌ക്കാര ദിവ്യബലിയും മറ്റു ശുശ്രൂഷകളും നടത്തും. ഇന്ന് (സെപ്തംബര്‍ 23, വ്യാഴം) വൈകിട്ട് 5 മണി മുതല്‍ ഏലൂര്‍ ഫെറിയിലുള്ള ഭവനത്തില്‍ അച്ചന് അന്ത്യോപചാരം അര്‍പ്പിക്കാവുന്നതാണ്.
 

Comments

leave a reply

Related News