Foto

ലോകത്തെ മാറ്റിയ പുസ്തകം


മേരി  ഷാജി
തൃശൂര്‍


ഞാന്‍ ഇന്നുവരെ വായിച്ചിട്ടുള്ളതില്‍ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകമാണ് വി.ബൈബിള്‍.മനുഷ്യകുലത്തിന്റെ രക്ഷക്കുവേണ്ടി ജനിച്ച് ജീവിച്ച്,പീഡകള്‍ സഹിച്ച് മരിച്ച് ഉത്ഥാനം ചെയ്ത്  വീണ്ടും വരുമെന്ന് വാഗ്ദാനം നല്‍കി ലോകരക്ഷകനായ ദൈവം അക്ഷരങ്ങളിലൂടെയും വാക്കുകളിലൂടെയും ഇന്നും ജീവിക്കുന്ന പുസ്‌കതമാണ്  വി.ബൈബിള്‍.ഈ ലോകത്തിലെ മറ്റൊരു പുസ്‌കത്തിലും ഈ പ്രത്യേകത നമ്മുക്ക്  കാണാന്‍ കഴിയില്ല.ഇങ്ങനെയൊരു പുസ്തകം ലോകത്തില്‍ ബൈബിള്‍ അല്ലാതെ എഴുതപ്പെട്ടിടില്ല.ഇനി എഴുതപ്പെടുകയുമില്ല.നീറുന്ന വേദനയിലും തോരാത്ത കണ്ണീനീരിലും ആശ്വാസമായി തലോടുന്ന വൈദവം വസിക്കുന്ന പുസ്തകം ലോകരക്ഷക്കായി മരണവേദന അനുഭവിച്ച് തന്റെ ശരീരവും രക്തവും അള്‍ത്താരയില്‍ വച്ചുവിളമ്പുന്ന സ്‌നേഹനിധിയായ ദൈവം  അക്ഷര രൂപത്തില്‍ വസിക്കുന്ന സുന്ദരമായ പുസ്തകമാണ്  വി.ബൈബിള്‍.പ്രപഞ്ചസൃഷ്ടാവായ ദൈവം അക്ഷരങ്ങളിലൂടെ ജീവിക്കുന്ന മറ്റേതു  പുസ്‌കതമാണ് ഈ ലോകത്തുള്ളത്.ഇത്രയധിതം കഥാപാത്രങ്ങളുള്ള വേറെയെതു പുസ്‌കതമാണുള്ളത് ?മുനുഷ്യമനസിന്റെ ആഴവും പരപ്പും മനസ്സിലാക്കി  ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന  സേന്ഹസമ്പന്നനായ  ദൈവം ഒളിഞ്ഞിരിക്കുന്ന പുസ്‌കതം  ഈ പുസ്തകത്തേക്കുറിച്ച് വര്‍ണ്ണിക്കാന്‍  ഈ  ലോകത്ത്  വാക്കുകള്‍ മതിയാകില്ല.ജീവനുള്ള വചനം പങ്കുവയ്ക്കുന്ന പുസ്‌കതം അനേകര്‍ ദൈവത്തെ കണ്ടെത്തുന്ന  ഏക  പുസ്‌കതം.ഓരോ അക്ഷരങ്ങളിലും വാക്കുകളിലും കാരുണ്യവാനായ ദൈവത്തിന്‍രെ കരസ്പര്‍ശം അനുഭവിക്കാനുകുന്ന ലോകത്തിലേ ഏക പുസ്‌കം വായനക്കാരന്റെ ഹൃദയത്തിന് ആശ്വസവും സാന്ത്വനവും ലഭിക്കുന്ന പുസ്തകം.  സമ്മാനത്തിനുവേണ്ടിയല്ലട്ടോ ഞാനിതെഴുതുന്നത് എനിക്കിഷ്ടപ്പെട്ട,എന്റെ ജീവിത്തില്‍ നല്ല മാറ്റങ്ങള്‍ തന്ന ഈ ലോകത്തിലേ  ഏറ്റവും നല്ല പുസ്‌കതമായത്‌കൊണ്ടാണ്,,വി.ബൈബിളിനെ  കുറിച്ച് ഇത്രയും എഴുതിയിലെങ്കില്‍ ഞാനും ദൈവവും തമ്മിലുള്ള ഇരിപ്പനുസരിച്ച് അങ്ങേര്  എന്നോട് പിണങ്ങും അത് എനിക്ക് സഹിക്കാനാകില്ല......


 

Comments

leave a reply

Related News