A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ക്രിസ്തുവിൽ പ്രിയ സ്നേഹിതാ ക്രെസ്തവരായ നമുക്ക് ഒന്നിക്കാൻ കഴിയും .

ക്രിസ്തുവിൽ പ്രിയ സ്നേഹിതാ ക്രെസ്തവരായ നമുക്ക് ഒന്നിക്കാൻ കഴിയും .

ഈ ആഗസ്റ്റ് 15 നെ എല്ലാ ക്രൈസ്തവ സഭകളുടേയും സംഗമഭൂമിയായ കോട്ടയത്തേക്ക് അങ്ങയേയും അങ്ങേക്ക് ഒപ്പം വരുന്നവരേയും സ്വീകരിക്കുവാൻ ഞങ്ങൾ ഒരുങ്ങിയിരിക്കുകയാണ്. താമസം ഭക്ഷണം  പാർക്കിങ്ങ് ഉൾപ്പെടെ എല്ലാ ക്രമികരിക്കപ്പെട്ടിരിക്കുന്നു. കേരളത്തിൽ എല്ലാ സഭകളിലുമായി നമ്മൾ ,ക്രെസ്തവർ ,60-65 ലക്ഷംആളുകൾ മാത്രമേയുള്ളു എന്ന യാഥാർത്ഥ്യം നമ്മൾ ഇനി അംഗീകരിക്കണം. അതു കൊണ്ട്  ഭിന്നിച്ച് നിന്നാൽ സാമുഹിക ബിസിനസ് കൃഷി സാമ്പത്തിക രാഷ്ട്രിയ മേഖലയിൽ ഇനിയും നശിക്കും.ഇനി ഒരുമിച്ച് വളരുയാണ് .അതിനുള്ള ചർച്ചകളും പരിഹാരമാർഗ്ഗങ്ങളുമാണ് ഈ ക്രെസ്തവ സമ്മേളനത്തിലൂടെ ഉണ്ടാകുന്നത് .ഈ ഐക്യ ക്രൈസ്തവ സമുദായ സമ്മേളനത്തിൻ്റെ പ്രവർത്തനത്തിൽ ഏർപ്പെട്ടപ്പോൾ ഒരോ സംഘാടകനും  അനുഭവപ്പെട്ടത് സംഘബോധ ചിന്ത ക്രെസ്തവരിൽ സഭാ വ്യത്യാസംഇല്ലാതെ പടരുകയാണ് എന്നാണ്..

അതെ ക്രെസ്തവർക്ക് ഒന്നിക്കാൻ കഴിയും.'..

 വിശ്വസികൾക്ക് സഭാ വ്യത്യാസം ഇല്ലാതെ ഒരു കേഡർ ലെവലിൽ ഒരുമിച്ച് നിൽക്കാൻ കഴിയും........

One Christian എന്ന വികാരം ഏറ്റെടുത്ത് തങ്ങൾ ആയിരിക്കുന്ന പഞ്ചായത്തിൽ രാഷ്ട്രിയ സാമുഹിക ബിസിനസ്സ് വിദ്യാഭ്യസം സംസ്കാരം തുടങ്ങിയ മേഖലകളിലെല്ലാം ഒരുമിച്ച് നിൽക്കാൻ ക്രെസ്തവനെ കഴിയുമെന്ന് ഈ സമ്മേളനം കാണിച്ചു കൊടുക്കും....

കോട്ടത്ത് നടക്കുന്ന ഈ ഐക്യ ക്രെസ്തവ സമുദായ സമ്മേളനത്തിൽ വച്ച് അങ്ങും അങ്ങയുടെ കൂടെയുള്ളവരും ചർച്ചകളിൽ പങ്കെടുത്ത്
 91 അംഗ പ്രമേയരൂപികരണ കമ്മറ്റി തയ്യാറാക്കുന്ന സമുദായ ശാക്തികരണ പ്രമേയത്തിൻ്റെ കോപ്പികൾ വാങ്ങി (PDF ഒരിക്കലും മുൻപോട്ടും ഇല്ല ) എല്ലാ സഭാ വിഭാഗക്കാരുമായി
നേരിൽ കണ്ട് സംസാരിച്ച്
അത്താഴം കഴിച്ച് മാത്രമെ പിരിയാവുവെന്ന് അഭ്യർത്ഥിക്കുകയാണ്...... ഭക്ഷണ ക്രമികരണങ്ങൾക്കായി എത്ര പേർ പങ്കെടുക്കുമെന്ന്   ഫോൺനമ്പരിൽ അറിയിക്കുമല്ലാ .നിങ്ങളുടെ ഇടവകയിൽ / ചർച്ചിൽ വിതരണം ചെയ്യാൻ പ്രിൻറ്റഡ് നോട്ടീസ് വേണമെന്ന് ആവശ്യപ്പെട്ടവർക്ക് നോട്ടിസ് അയച്ചുകൊടുത്തിട്ടുണ്ട്. സംഘാടക സമതിയിൽ അംഗമാകാൻ താൽപര്യപ്പെട്ടു ഫോം ആപ്പ് പുരിപ്പിച്ച് തന്നവർ ഈ കുറിപ്പ് കാണുമ്പോൾ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പരിൽ ബദ്ധപ്പെടുവാൻ ശ്രദ്ധിക്കുമല്ലോ.......

സ്നേഹ പൂർവ്വം

തോമസ് കുര്യൻ
ബെത് ലഹേം TV

+91 94475 70412
wa.me/+919447570412

ഷൈജു എബ്രാഹം
വർക്കിങ്ങ് ചെയർമാൻ
UCSF
യുണറ്റഡ് ക്രിസ്ത്യൻ സർവ്വീസ് ഫ്രണ്ട്

+91949744 2004
wa.me/919497442004

Foto

Comments

leave a reply

Related News