Foto

 നവംബര്‍ മുതല്‍ സ്‌കൂളുകള്‍ തുറക്കും

 നവംബര്‍ മുതല്‍ സ്‌കൂളുകള്‍ തുറക്കും

കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം

 

അജി  കുഞ്ഞുമോന്‍

കൊച്ചി:സംസ്ഥാനത്ത് സ്‌കൂളുകളും തുറക്കുന്നു. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. നവംബര്‍ മുതല്‍ സ്‌കൂളുകള്‍ തുറക്കമെന്നാണ് സൂചന. തീയതി മുഖ്യമന്ത്രി പ്രഖ്യാപിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന അടച്ച സ്‌കൂളുകള്‍ ഒന്നര വര്‍ഷത്തിന് ശേഷമാണ് തുറക്കുന്നത്. ഒക്ടോബര്‍ നാലിന് കോളേജുകള്‍ തുറക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. മുന്നൊരുക്കങ്ങള്‍ക്ക് നിര്‍ദേശം നില്‍കിയെന്നാണ് ലഭിക്കുന്ന വിവരം.


 

Comments

leave a reply

Related News