A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

പാപ്പയോടുള്ള ആദരസൂചകമായി സർവകലാശാല ഐഡി കാർഡുകൾ പുറത്തിറക്കി പെറു

ലെയോ പതിനാലാമൻ പാപ്പ സ്ഥാനമേറ്റതിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് വേറിട്ടൊരു ആദരവുമായി പെറു സർക്കാർ. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സൂപ്രണ്ടൻസിയായ ‘സുനേദു’ (SUNEDU) 2026-ലെ സർവകലാശാലാ തിരിച്ചറിയൽ കാർഡുകളിൽ ലെയോ പതിനാലാമൻ പാപ്പയുടെ ചിത്രം ഉൾപ്പെടുത്തിയാണ് അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിച്ചത്.

പെറുവിലെ പൊതു-സ്വകാര്യ സർവകലാശാലകളിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും ലഭിക്കുന്ന ഈ ഔദ്യോഗിക കാർഡിൽ പാപ്പയുടെ അനിമേറ്റഡ് ചിത്രമാണ് ചേർത്തിരിക്കുന്നത്. വിദ്യാർഥികൾക്ക് പൊതുഗതാഗതത്തിൽ പകുതി നിരക്ക് ഇളവ് നൽകുന്നതിനും മറ്റ് സാംസ്കാരിക ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും ഈ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം. രണ്ട് പതിറ്റാണ്ടിലേറെക്കാലം പെറുവിൽ മിഷനറിയായും ബിഷപ്പായും സേവനമനുഷ്ഠിച്ച വ്യക്തിയെന്ന നിലയിൽ ലെയോ പതിനാലാമൻ പാപ്പയ്ക്ക് രാജ്യവുമായി ആഴത്തിലുള്ള ബന്ധമാണുള്ളത്. രാജ്യത്തിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ പാപ്പ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം സർക്കാർ കൈക്കൊണ്ടത്.

Comments

leave a reply

Related News