A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ; ഇപ്പോൾ അപേക്ഷിക്കാം

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ; ഇപ്പോൾ അപേക്ഷിക്കാം

 

കണ്ണൂർ സർവകലാശാലയുടെ നടപ്പ് അക്കാദമിക് വർഷത്തെ പ്രൈവറ്റ് രജിസ്ട്രേഷന്, സെപ്റ്റബർ 15 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സെപ്റ്റംബർ 23നകം സർവകലാശാലയിൽ സമർപ്പിക്കണം.

 

I.ബിരുദ പ്രോഗ്രാമുകൾ

1.ബി കോം (കോ- ഓപ്പറേഷൻ , മാർക്കറ്റിങ്)

2.ബി എ (പൊളിറ്റിക്കൽ സയൻസ്/ കന്നഡ/ അറബിക് & ഇസ്ലാമിക് ഹിസ്റ്ററി/ ഉർദു & ഇസ്ലാമിക് ഹിസ്റ്ററി)

 

II.ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ

1.എം എ ഡിവെലപ്മെന്റ് ഇക്കണോമിക്സ്

2.എം കോം (ഫിനാൻസ് , മാർക്കറ്റിങ്)

 

കൂടുതൽ വിവരങ്ങൾക്ക്

https://distance.kannuruniversity.ac.in/sde2022/instruction_reg_pri.php 

 

അപേക്ഷാ സമർപ്പണത്തിന്

https://distance.kannuruniversity.ac.in

 

✍️ഡോ.ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News