Foto

കെസിബിസി മീഡീയ അവാര്‍ഡ് ഗുരുപൂജ പുരസ്‌കാരം

ആന്‍ണി പുത്തുര്‍ ചാത്യാത്ത്

 

ചിന്താപരമായ പക്വത,സൂക്ഷമഗ്രാഹിയായ നിരീക്ഷണപാടവം,പ്രസാദാത്മകമായ ശൈലിവിന്യാസം ഇവ കൊണ്ട് മലയാള ചരിത്ര സാഹിത്യ ലോകത്തിന് നിസ്തുല സംഭാവനകള്‍ നല്കിയാ ആന്‍ണി പുത്തുര്‍ ചാത്യാത്തിന് ഇത്തവണത്തെ കെ.സി.ബി.സി ഗുരുപൂജ പുര്‌സാരത്തിന്  അര്‍ഹനായി.കേരള ഫോക് ലോര്‍ അക്കാദമി ഫെലോഷിപ്പ് നോമ്പുകാലത്ത് ക്രൈസ്തവ ഭവനങ്ങളില്‍ ആലപിച്ചിരുന്ന പുത്തന്‍പാനയെ അഥവ അന്യംനിന്ന്  പോകുമായിരുന്ന പാനാലാപനത്തെ പുത്തന്‍ തലമുറയ്ക്ക്  പകര്‍ന്ന്  നല്‍കിയ വ്യക്ത്വമാണ് ആന്റണി പുത്തുര്‍ ചാത്യാത്ത്. അര്‍ണ്ണോസ് പാതിരി അക്കാദമിയുടെ ആദരവ്,കേരള ഫോക് ലോര്‍ അക്കാദമിയുടെ പ്രഥമ അവാര്‍ഡ്,ഫോക് ലോര്‍ അക്കാദമിയുടെ ഫെലോഷിപ്പ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തിന്  ലഭിച്ചിട്ടുണ്ട്.ഭാര്യ ജെയിന്‍,മക്കള്‍ സിന്ധു,റാണി ,ജെസ്സ് ഡി ഫ്രാന്‍സിസ് എന്നിവര്‍ ആന്‍ണി പുത്തുര്‍ ചാത്യാത്തിന് പൂര്‍ണ്ണ പിന്തുണ  നല്‍കുന്നുണ്ട്.

 

Comments

leave a reply