A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

"ജെന്നിഫർ" - കന്യാസ്ത്രീകൾ ഒരുക്കിയ സുന്ദരമായ ഒരു ചെറു ചിത്രം

തിരുവല്ല  ബഥനി മഠത്തിലെ കന്യാസ്ത്രീകൾ ഒരുക്കിയ ഒരു ഷോർട് ഫിലിമാണ് ജെന്നിഫർ. അച്ഛനും മകളും അടങ്ങുന്ന ഒരു കുടുംബത്തിൽ നിന്ന് മകളുടെ ദൈവ വിളിയെ തിരിച്ചറിയുന്ന സംഭവങ്ങളെ പ്രതിപാദ്യ വിഷയമാക്കുമ്പോൾ നമുക്ക് ചുറ്റും നടക്കുന്ന കുറെ സംഭവങ്ങളെ കൂടി പശ്ചാത്തലമാക്കുന്നു. കോവിഡ് മഹാമാരി ഒരു മനുഷ്യനെ വിഹ്വലനാക്കുന്ന രംഗങ്ങൾ സംഭാഷണത്തിൻറെ അകമ്പടി ഇല്ലാതെ തന്നെ അതിൻറെ തനിമയിൽ ചിത്രീകരിച്ചിരിക്കുന്നു.      

ഇതിൻറെ സാങ്കേതികമായ എല്ലാ പ്രവർത്തനങ്ങളും നിർവ്വഹിച്ചിരിക്കുന്നത് തിരുവല്ലയിലെ മിശിഹാനുകരണ സന്യാസിനി സമൂഹത്തിലെ അംഗങ്ങൾ തന്നെയാണ്. സി. സാഫല്യ എസ്സ് ഐ സി ആണ് ഈ ഷോർട് ഫിലിമിൻറെ സംവിധായിക.

 

Comments

leave a reply