A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കുടുംബശാക്തീകരണ പദ്ധതിയുമായി ഗ്രീൻവാലി  ഡെവലപ്പ്മെൻ്റ്  സൊസൈറ്റി 

ഇടുക്കി: കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെൻ്റ്  സൊസൈറ്റിയുടെ നേതൃത്വത്തിൽ സമൂഹ നന്മക്കുതകുന്ന കുടുംബ ശാക്തീകരണ പദ്ധതി നടപ്പിലാക്കി വരുന്നു. പദ്ധതിയുടെ പ്രാഥമിക അവബോധ ക്ലാസുകൾക്ക് തുടക്കമായി. കുടുംബ ശാക്തീകരണ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ സമഗ്ര വികസനത്തിന് തുടക്കം കുറിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പരിപാടിയുടെ ഉദ്ഘാടനം ഗ്രീൻവാലി ഡെവലപ്പ്മെൻ്റ് സൊസൈറ്റി പ്രസിഡൻ്റ് ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവഹിച്ചു. ഗ്രാമ വികസന സമിതി പ്രസിഡൻ്റ്  ഫാ.  ഷൈജു കല്ലുവെട്ടാംകുഴിയിൽ  അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രീൻവാലി ഡെവലപ്പ്മെൻ്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ. ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ,  ജോസ് കുടുംബക്കുഴി, മഞ്ചു ജിൻസ്, ആലീസ് ബെന്നി, എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിവിധ പ്രവർത്തന മേഖലകളിൽ മികവ് പുലർത്തിയവരെ അവാർഡുകൾ നൽകി ആദരിച്ചു.

ഫോട്ടോ : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെൻ്റ്  സൊസൈറ്റിയുടെ നേതൃത്വത്തിൽ സമൂഹ നന്മക്കുതകുന്ന കുടുംബ ശാക്തീകരണ പദ്ധതിയുടെ ഉദ്‌ഘാടനം ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവഹിക്കുന്നു.

 

Comments

leave a reply

Related News