A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

പാട്ന ആർച്ചു ബിഷപ് ആയി മാർ സെബാസ്ത്യൻ  കല്ലുപുര സ്ഥാനമേറ്റു

പാട്ന ആർച്ചു ബിഷപ് ആയി മാർ സെബാസ്ത്യൻ  കല്ലുപുര സ്ഥാനമേറ്റു .  പാട്നയിലെ ബാങ്കിപ്പൂരുള്ള സെൻറ്‌ ജോസഫ് പ്രൊ കത്തീഡ്രലിൽ ആയിരുന്നു സ്ഥാനാരോഹണ ചടങ്ങുകൾ. ആർച്ച്ബിഷപ് വില്യം ഡിസൂസ വിരമിച്ച ഒഴിവിലേക്കാണ്   മാർ സെബാസ്ത്യൻ  കല്ലുപുരയെ ഫ്രാൻസിസ് മാർപ്പാപ്പ നിയമിച്ചിരിക്കുന്നത് . ബക്സർ രൂപതയുടെ മെത്രാനും പാട്‌ന അതിരൂപതയുടെ സഹായമെത്രാനും ആയി ശുശ്രൂഷ ചെയ്തിട്ടുണ്ട് .

മാനന്തവാടി രൂപത അംഗമായ അദ്ദേഹം നിലവിൽ സിബിസിഐ കുടുംബ കമ്മീഷന്റെയും സാമൂഹ്യ സേവന രംഗത്തു പ്രശസ്തമായ കാരിത്താസ് ഇന്ത്യയുടേയും ചെയർമാനുമായി സേവനം തുടരുന്നു.

Comments

leave a reply

Related News