സി.ബി.എസ്.ഇ. യുടെ ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്
സി.ബി.എസ്.ഇ. നൽകി വരുന്ന ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ, പത്താം ക്ലാസ് പരീക്ഷയിൽ 60 ശതമാനമോ അതിലധികമോ മാർക്കുനേടി സി.ബി.എസ്.ഇ. സ്കൂളിൽ 11ഉം 12ഉം ക്ലാസുകളിൽ പഠിക്കുന്ന ഒറ്റപ്പെൺകുട്ടികളാകണം . ഒക്ടോബർ 18 വരെ ഓൺലൈനായി അപേക്ഷിക്കാനവസരമുണ്ട്.
അപേക്ഷകർ മാതാ പിതാക്കളുടെ ഒറ്റപ്പെൺകുട്ടി യായിരിക്കണം. വിദ്യാർഥിനികളുടെ ഓൺലൈൻ അപേക്ഷ പരിശോധിച് വിവരങ്ങൾ,അതാത് സ്കൂളുകൾ
ഉറപ്പുവരുത്തേണം.
കൂടുതല്‍ വിവരങ്ങൾക്കും രജിസ്ട്രേഷനും
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments