Foto

പി ഒ സി യുടെ ബുക്ക് സ്റ്റാൾ രാജ്യന്തര പുസ്തകോത്സവത്തിൽ

ഇരുപത്തിയെട്ടാമത് കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കമായി. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നവംബർ10 വരെയാണ് പുസ്ത‌കോത്സവം. പി ഒ സി യുടെ സ്റ്റാളിലേക്ക് എല്ലാ പുസ്‌തകപ്രേമികളെയും സ്വാഗതം ചെയ്യുന്നു. ഇംഗ്ലീഷ്, മലയാള പുസ്തകങ്ങളും ബൈബിളും ലഭ്യമാണ്. ഇന്നലെ യു പി ഗവർണർ ശ്രീമതി ആനന്ദിബെൻ പട്ടേലിനും ബംഗാൾ ഗവർണർ ശ്രീ സി വി ആനന്ദ് ബോസിനും പി ഒ സി ഡയറക്ടറും കെ സി ബി സി ഡപ്യൂട്ടി സെക്രട്ടറിയുമായ ഫാ. തോമസ് തറയിലും ഫാമിലി കമീഷൻ സെക്രട്ടറി ഫാ.ക്ലീറ്റസും ബൈബിൾ നൽകി ഉദ്ഘാടനം ചെയ്തു. ഏവർക്കും സ്വാഗതം !!

Foto
Foto

Comments

leave a reply

Related News