A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

സർക്കാരിന്റെ സിവിൽ സർവീസ് പരീക്ഷാ പരിശീലനം

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്ന സിവിൽ സർവീസസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രിലിമിനറി പരീക്ഷാ തയ്യാറെടുപ്പുകൾക്കുള്ള ,82-ാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിനാണ്, അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.അപേക്ഷകൾ നേരിട്ടോ ഓൺലൈനായോ സമർപ്പിക്കാം. അപേക്ഷകൾ നവംബർ 28 വരെ സ്വീകരിക്കും.ഡിസംബർ 3ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

 

അപേക്ഷാ ക്രമം

ഓൺലൈനായി സമർപ്പിക്കാൻ വെബ്സൈറ്റ് സന്ദർശിച്ച്, രജിസ്റ്റർ ചെയ്യണം.  വെബ്സൈറ്റ് സന്ദർശിക്കുക. ബോട്ടണി ബ്ലോക്കിൽ പ്രവർത്തിക്കുന്ന സി.എസ്.സി.സി ഓഫീസിൽ നിന്നും ലഭിക്കുന്ന  അപേക്ഷ ഫോറം ,പൂരിപ്പ് അവിടെ തന്നെ നേരിട്ട് സമർപ്പിക്കാവുന്നതാണ്.

 

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ രജിസ്ട്രേഷനും

www.univcsc.com

 

ഫോൺ

9496370425

8075203646

Comments

leave a reply

Related News