Foto

ജീവനാദത്തിന്റെ പുതിയ മാനേജിംഗ് എഡിറ്റർ ഫാദർ സ്റ്റീഫൻ തോമസ്

കേരള ലത്തീൻ കത്തോലിക്കാ സഭയുടെ മുഖപത്രമായ ജീവനാദത്തിന്റെ മാനേജിംഗ് എഡിറ്ററായി ഫാദർ സ്റ്റീഫൻ തോമസ് ചാലക്കര സ്ഥാനമേറ്റെടുത്തു.തദവസരത്തിൽ കെ ആർ  എൽസി സി മീഡിയ കമ്മീഷൻ ചെയർമാൻ  റൈറ്റ് റവ.ഡോ.അംബ്രോസ് പുത്തൻവീട്ടിൽ,പിഒസി പബ്ലിക്കേഷന്റെ ജനറൽ  എഡിറ്ററായ വെരി .റവ.ഡോ.ജേക്കബ് പ്രസാദ്,കെആർഎൽസിസി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വെരി റവ.ഫാദർജിജു അറക്കത്തറ,മുൻജീവനാദം മാനേജിംഗ് എഡിറ്റർ റവ .ഫാദർ കപ്പിസ്റ്റാൻ ലോപ്പസ്,കെആർഎൽസിസി വൈസ് പ്രസിഡൻറ് ശ്രീ ജോസഫ് ജൂഡ്,ജീവനാദം ചീഫ് എഡിറ്റർ ശ്രീ ജക്കോബി എന്നിവർ സന്നിഹിതരായിരുന്നു.

Comments

leave a reply

Related News