A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഫാ.ജോർജ് ഇലഞ്ഞിക്കൽ നിര്യാതനായി

ഫാ.ജോർജ് ഇലഞ്ഞിക്കൽ നിര്യാതനായി
 
കോട്ടപ്പുറം രൂപതയിലെ സീനിയർ വൈദീകൻ ഫാ.ജോർജ് ഇലഞ്ഞിക്കൽ (80)  നിര്യാതനായി. 2016 മുതൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. കോട്ടപ്പുറം രൂപത ചാൻസലർ ,  രൂപത ആലോചന സമിതി അംഗം, എറണാകുളം ഐഎസ്  പ്രസ് മാനേജർ , കാക്കനാട് സെന്റ് മൈക്കിൾസ് , പോണേൽ സെൻറ് ഫ്രാൻസിസ് സേവ്യർ , തുരുത്തൂർ സെന്റ് തോമസ് ,ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ, മതിലകം സെന്റ് ജോസഫ് , കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ , പള്ളിപ്പുറം മഞ്ഞുമാത, കൂട്ടുകാട് ലിറ്റിൽ ഫ്ലവർ ,ചെറുവൈപ്പ് അമലോത്ഭവമാത , പുല്ലൂറ്റ് സെന്റ് ആന്റണീസ്  ഇടവകകളിൽ വികാരിയായും കൂനമ്മാവ് സെൻറ് ഫിലോമിനാസ് ,തൈക്കൂടം സെൻറ് റാഫേൽസ് പള്ളികളിൽ സഹ വികാരിയായും സേവനം ചെയ്തിട്ടുണ്ട്.
 
 ചാപ്പാറ സെൻറ് ആൻറണീസ് ഇടവകയിൽ പരേതരായ ഇലഞ്ഞിക്കൽ ലേനീസ് - ഫിലോമിന ദമ്പതികളുടെ മകനായി 1941 ഫെബ്രുവരി 9 ന് ജനിച്ചു. എറണാകുളം സെന്റ് ജോസഫ്സ് മൈനർ സെമിനാരിയിലും ആലുവ കാർമൽഗിരി മംഗലപ്പുഴ സെമിനാരികളിലുമായി വൈദീക പരിശീലനം പൂർത്തിയാക്കി. 1968 ഡിസംബർ 19-ന് മംഗലപ്പുഴ സെമിനാരിയിൽ  വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് അട്ടിപ്പേറ്റിയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.

Comments

leave a reply

Related News