A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്മെൻ്

കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പറശ്ശിനിക്കടവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സഹകരണ മാനേജ്മെൻ് കേന്ദ്രം നടത്തുന്ന സഹകരണ വകുപ്പിൽ ജോലി ലഭിക്കുന്നതിനുള്ള അംഗീകൃത യോഗ്യതയായ ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്മെൻ് (എച്ച് ഡി സി എം) കോഴ്സിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്.കംപ്യൂട്ടർ പ്രായോഗിക പരിശീലനവും കോഴ്സിൻ്റെ പ്രത്യേകതയാണ്.ഒരു വർഷം ദൈർഘ്യമുള്ള ഈ കോഴ്സിലെ പ്രവേശനം മെറിറ്റിൻ്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലാണ്. 

അപേക്ഷാർത്ഥിക്ക് 2023 ജനുവരി ഒന്നിന് 40 വയസ് തികയരുത്. ബിരുദമാണ്, അടിസ്ഥാനയോഗ്യത. പട്ടികജാതി/ പട്ടിക വർഗത്തിനും സഹകരണ സ്ഥാപനങ്ങളിലും അനുബന്ധ ഡിപ്പാർട്ട്മെന്റിലും ജോലി ചെയ്യുന്ന ജീവനക്കാർക്കും കോഴ്സിലേക്കുള്ള പ്രവേശനത്തിന് നിയമാനുസൃത സംവരണമുണ്ട്

അപേക്ഷ സമർപ്പണത്തിനും കൂടുതൽവിവരങ്ങൾക്കും www.icmkannur.org

ഫോൺ 0497 2784002, 0497 2784044

 

കരിയർ സംബന്ധമായ ചോദ്യങ്ങൾ  ചോദിക്കാം: ഡോ. ഡെയ്സൻ പാണേങ്ങാടൻ  daisonpanengadan@gmail.com


വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ 

Comments

leave a reply

Related News