A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിങ്

ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിങ്

 

കേരള സംസ്ഥാന സർക്കാരിന്റെ 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരിയിലെ സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്ററിൽ (എസ്.ഡി സെന്റർ) വർഷത്തെ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിങ് (പാർട്ട് ടൈം ബാച്ച്) സായാഹ്ന ഡിപ്ലോമ കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷമാണ് ,കോഴ്‌സിന്റെ കാലാവുധി .അപേക്ഷ സമർപ്പിക്കാൻ സെപ്റ്റംബർ 15 വരെ സമയമുണ്ട്. അപേക്ഷാഫോമും ഇതുമായി ബന്ധപ്പെട്ട പ്രോസ്‌പെക്ടസും സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്ററിൽ നിന്നും ലഭിക്കും. 

 

ആർക്കൊക്കെ അപേക്ഷിക്കാം

എൻജിനിയറിങ് ഡിഗ്രി, ഡിപ്ലോമ, ബി.എസ്‌സി (ഫിസിക്‌സ്, കെമിസ്ട്രി) കോഴ്‌സുകൾ പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്.തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.

 

വിശദ വിവരങ്ങൾക്ക്

https://www.sdcentre.org

 

ഫോൺ

0484-2556530

9447368199

 

ഡോ.ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News