Foto

ഫോട്ടോ ജേണലിസം ഡിപ്ലോമ; ഇപ്പോൾ അപേക്ഷിക്കാം

ഫോട്ടോ ജേണലിസം ഡിപ്ലോമ; ഇപ്പോൾ അപേക്ഷിക്കാം
ഫോട്ടോ ജേണലിസം ഡിപ്ലോമ; ഇപ്പോൾ അപേക്ഷിക്കാം                                         

 

കേരള മീഡിയ അക്കാദമിയുടെ കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന മൂന്ന് മാസക്കാലം ദൈർഘ്യമുള്ള ഫോട്ടോ ജേണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.തിയറിയും പ്രാക്ടിക്കലും ഉൾപ്പെടുന്ന ഡിപ്ലോമ പ്രോഗ്രാമിന്റെ ക്ലാസുകൾ ക്രമീക ച്ചിരിക്കുന്നത്, ശനി, ഞായർ ദിവസങ്ങളിലാണ്.

 

പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാനവസരം.കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ 25 സീറ്റുകൾ വീതം ഉണ്ട്.സർക്കാർ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്.ഒക്ടോബർ 25 വരെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം, യോഗ്യത

സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

 

അപേക്ഷാ സമർപ്പണത്തിന്

http://keralamediaacademy.org/

 

 

കൂടുതൽ വിവരങ്ങൾക്ക്

കൊച്ചി സെന്റർ

0484 2422275

8281360360 

 

തിരുവനന്തപുരം സെന്റർ

0471-2726275

9447225524

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

Comments

leave a reply

Related News