Foto

പിജി ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസിലിങ് 

പിജി ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസിലിങ് 

 

കേരളസർവകലാശാലയിലെ മനഃശാസ്ത്ര വിഭാഗം നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസിലിങ് കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്. മന: ശാസ്ത്ര രംഗത്തെ തൊഴിലവസരങ്ങൾ ഉപയോഗപ്രദമാക്കുന്നതിനു അനുയോജ്യമായ ബിരുദാനന്തരബിരുദ ഡിപ്ലോമയായതു കൊണ്ടുതന്നെ 

കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് മുൻപിൽ വലിയ സാധ്യതകളുണ്ട്.

 

കേരളസർവകലാശാല അംഗീകരിച്ച മനഃശാസ്ത്ര ബിരുദമുള്ളവർക്കാണ്, അപേക്ഷിക്കാനവസരം . ഡിസംബർ 30 വരെ അപേക്ഷിക്കാവുന്നതാണ്.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും 

https://keralauniversity.ac.in/home

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News